Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; ഉത്തരവാദി അതേ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; ഉത്തരവാദി അതേ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി.


മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെയുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
       കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു പറയുന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement