Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതയായി.

നിര്യാതയായി.



അയ്മനം: കാരാപ്പുഴ എരുത്തിക്കൽപറമ്പിൽ പരേതനായ ഇ.ടി. സണ്ണിയുടെ ഭാര്യ, മീനടം എസ്ബിഐ ജീവനക്കാരി അന്നമ്മ എബ്രഹാം (59) അന്തരിച്ചു. മൃതദേഹം അയ്മനത്തുള്ള മകൾ സാലിയുടെ ഭവനത്തിൽ. സംസ്കാരം ഇന്ന് (16.09.2024) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് പുത്തനങ്ങാടി പുത്തൻ പള്ളിയിൽ. മക്കൾ: സാലി, സജു. മരുമകൻ: രാജീവ്‌ (റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ) അയ്മനം.

Post a Comment

0 Comments

Ad Code

Responsive Advertisement