Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓപ്പറേഷൻ തൂഫാൻ നാടിന് അനിവാര്യം: സ്കൂൾ ഓഫ് ഓഫ് ക്വുർആൻ.

ഓപ്പറേഷൻ തൂഫാൻ നാടിന് അനിവാര്യം: സ്കൂൾ ഓഫ് ഓഫ് ക്വുർആൻ.
ഇടുക്കി: ഓപ്പറേഷൻ തൂഫാൻ നാടിന് വളരെ അനിവാര്യമാണെന്ന് സ്കൂൾ ഓഫ് ക്വുർആൻ. പെരുവന്താനത്ത് സ്കൂൾ ഓഫ് ക്വുർആൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സംഗമവും അഭിപ്രായപ്പെട്ടു.
       സ്കൂൾ ഓഫ് ഖുർആൻ അഡ്മിൻ അർഷാദ് സലിം അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് റിട്ട. സബ് ഇൻസ്‌പെക്ടറും ലഹരി വിരുദ്ധ പ്രചാരകനുമായ മുഹമ്മദ് ഹനീഫ പെരുവന്താനം ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും പകർന്നുനൽകി. വാർഡ് മെമ്പർ ഷിയാസ് മൂത്തേടം ആശംസകൾ നേർന്നു സംസാരിച്ചു. വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഭാരവാഹികളായ നഫാസ് ഖാൻ, അഫ്സൽ ഹസ്സൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement