Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലത്തിന്റെ മതിൽക്കെട്ടിൽ ഇടിച്ച് കാർ മറിഞ്ഞു.

പാലത്തിന്റെ മതിൽക്കെട്ടിൽ ഇടിച്ച് കാർ മറിഞ്ഞു. 
കോട്ടയം: വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന്റെ മതിൽക്കെട്ടിൽ ഇടിച്ച് ഇന്നോവ കാർ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഴി യാത്രക്കാരുടെ സമയോചിത ഇടപെടൽ മൂലം വാഹനം കത്തി പോകാതെ പുകനിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ പാലത്തിന്റെ മതിൽ കെട്ട് തകർന്നു. ഇവിടം സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement