Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം.

പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം.
ന്യൂഡൽഹി: പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാവും. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ വിവിധ വിഷയങ്ങളിൽ പ്രതിഷേധവുമായെത്തിയേക്കുമെന്നാണ് വിവരം. നരേന്ദ്രമോദി സർക്കാരിനെയും ബിജെപിയെയും നിർത്തിപ്പൊരിക്കാവുന്ന ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്.
       അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എൻഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാർട്ടിയിലെയും ഒരു വിഭാഗം എംപിമാരും എൻഡിഎ പക്ഷത്ത് എത്തിയത് സർക്കാരിന് ആശ്വസമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement