Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫയർ ഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ടു: നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു.

ഫയർ ഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ടു: നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു.
എരുമേലി : കണമല -പമ്പാവാലി റൂട്ടിൽ തുലാപ്പള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഫയർ ഫോഴ്‌സ് വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറി. ഫോറസ്റ്റ് വകുപ്പിൻ്റെ ജീപ്പ് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. മൂന്ന് പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. അപകട കാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement