Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നിലവ് ആറ്റിൽ യുവാവ് മുങ്ങിമരിച്ചു.

മൂന്നിലവ് ആറ്റിൽ യുവാവ് മുങ്ങിമരിച്ചു.
ഈരാറ്റുപേട്ട : മൂന്നിലവ് ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനുമായ അർജുൻ (27) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.
        അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളയിലെ പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് അർജ്ജുന്റെ മൃതദേഹം കണ്ടെടുത്തത്. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement