Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.

വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.
എറണാകുളം: പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ് സ്വദേശികളായ ദേവസ്സി, സാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement