Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തോട്ടിൽ വീണു ആറ് വയസു കാരി മരിച്ചു.

തോട്ടിൽ വീണു ആറ് വയസു കാരി മരിച്ചു.  
ആലപ്പുഴ: തോട്ടിൽ വീണു ആറ് വയസു കാരി മരിച്ചു. ആലപ്പുഴ കളരിപ്പറമ്പിൽ തീർത്ഥയാണ് (6) മരിച്ചത്. അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് കാൽ വഴുതി തോട്ടിൽ വീണത്. കുട്ടി വീണത് കണ്ട് അമ്മയും തോട്ടിലേക്ക് ചാടിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ ഓടിക്കൂടി യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നാലെ കുഞ്ഞിൻ്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
         മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement