Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി ഹസീനയെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
        ഹസീന താമസിക്കുന്ന മുറിക്ക് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഹസീനയുടെ കഴുത്തിൽ കയർ കുരുക്കിയ പാടുകൾ കണ്ടെത്തി. നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement