Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു.

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു.
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.
        ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ.എസ്. മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മണപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ്ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി.


Post a Comment

0 Comments

Ad Code

Responsive Advertisement