Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി.

തിരു.: വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതിനാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
       അതേസമയം, നിയന്ത്രണം എന്ന പേരിലെ അപ്രഖ്യാപിത പവർകട്ട് പലയിടങ്ങളിലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement