Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നാലെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നാലെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
          ഇന്ന് രാവിലെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്റെ നിലയും ഗുരുതരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement