Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചക്ക പറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു.

ചക്ക പറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: തോട്ടി ഉപയോഗിച്ച്‌ പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്.
        സ്വന്തം കൃഷിയിടത്തിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം. രാജകുമാരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍ നടക്കും. ഭാര്യ: സിനി (ജോസി). മകൻ: ഗോഡ് വിൻ.

Post a Comment

0 Comments

Ad Code

Responsive Advertisement