Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.


പാലാ: ടാറിങ് തൊഴിലാളി ഇടമറുകിൽ  മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ  കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനു (37) ആണ് മരിച്ചത്.  ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലി നടക്കവേ ഇന്ന് പകൽ നാലു മണിക്കായിരുന്നു  മിന്നൽ അപകടം. മറ്റ് തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ : ഷീല ബിനു. മക്കൾ: അനൂപ് വി. ബിനു, അനിഘ ബിനു. അച്ഛൻ: വി. കുട്ടപ്പൻ,
അമ്മ: മണിയമ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement