Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അന്തരിച്ചു.

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അന്തരിച്ചു. 


ന്യൂഡൽഹി: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദി (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എയിംസിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്‌ച പട്‌ന രാജേന്ദ്രനഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കും. സംസ്‌കാരം ചൊവ്വ വൈകിട്ട്‌ നടക്കും.
        മൂന്നു പതിറ്റാണ്ടിലേറെയായി ബിഹാറിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. 
കോട്ടയം പൊൻകുന്നം സ്വദേശിനി ജെസ്സി ജോർജ്ജാണ് സുശീലിന്റെ ഭാര്യ.

Post a Comment

0 Comments

Ad Code

Responsive Advertisement