Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം; ജാഗ്രതാ നിർദ്ദേശം നൽകി.

പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം; ജാഗ്രതാ നിർദ്ദേശം നൽകി.

പാലക്കാട്: പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം. കാഞ്ഞിക്കുളത്ത് അറുപത്തിയേഴുകാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്ന് റിപ്പോർട്ട്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement