Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യ ചെയ്തു.

കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യ ചെയ്തു.


പാലക്കാട്: എഴുത്തുകാരനും കെഎസ്ആർടിസി കണ്ടക്ടറുമായ പാലക്കാട് എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. വൈകിട്ടാണ് സംഭവം. കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. രണ്ട് വർഷത്തേക്കായിരുന്നു ആഷിഖ് അവധിയിൽ പ്രവേശിച്ചത്. 2016ലാണ് ജോലിക്ക് കയറിയത്. എംഎ, ബിഎഡ് ബിരുദധാരിയാണ്. നന്നായി പഠിച്ച് കൂടുതൽ നല്ല ജോലിയിൽ കയറണമെന്ന ആഗ്രഹം ആഷിഖിനുണ്ടായിരുന്നു. അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജീവൻ ഒടുക്കിയതെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement