Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ മന്ത്രിയായി ഒ.ആർ. കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

പുതിയ മന്ത്രിയായി ഒ.ആർ. കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

 

തിരു.: പുതിയ മന്ത്രിയായി ഒ.ആർ. കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ.ആര്‍. കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
            രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരാണ് ആകെ പങ്കെടുക്കുന്നത്. വയനാട്ടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ. കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് നിലവിലെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. കോൺഗ്രസിൻ്റെ പി.കെ. ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍ നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു. 
        മുമ്പ് കെ.രാധാകൃഷ്ണൻ കൈകാര്യം ചെയ്തരു ന്നതിൽ പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മാത്രമാണ് കേളുവിന് ലഭിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement