Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.

എംസി റോഡിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.


കോട്ടയം: എംസി റോഡിൽ കോട്ടയം കോടിമതയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ടു വന്ന കാർ ബസിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
         വൈകിട്ട് ഏഴരയോടെ കോടിമത നാലുവരിപ്പാതയുടെ തുടക്കത്തിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. മാളികക്കടവിൽ നിന്നും നാഗമ്പടം ബസ് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്ന ബസിലേക്കാണ് എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement