Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു.

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു.

പത്തനംതിട്ട: വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു. കോന്നി മാങ്കുളത്താണ് സംഭവം . പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ, സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടനെതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement