Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ.

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ  യുവാവ് അറസ്റ്റിൽ.



തിരു.: നെടുമങ്ങാട് പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ്‌ ഷെഹീൻ (23) ആണ് പിടിയിലായത്. പോളിത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement