Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.


പീരുമേട്: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പാമ്പനാർ കല്ലാർ അത്താഴക്കോട്ട് സിപിഐ പീരുമേട് ലോക്കൽ കമ്മിറ്റി അംഗം എ.കെ. പുരുഷോത്തമൻ്റെ മകൻ ആരോമൽ (18) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സ്മിതയാണ് അമ്മ. സംസ്കാരം പിന്നീട്.

Post a Comment

0 Comments

Ad Code

Responsive Advertisement