Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഞ്ഞപ്പിത്തം ബാധിച്ചു യുവതി മരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ചു യുവതി മരിച്ചു.


കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവതി മരിച്ചു. ദിവസങ്ങളായി ചികിത്സയിലായിരുന്ന അഞ്ജന ചന്ദ്രൻ (27) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു. 
     അഞ്ജനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാനായില്ല. അതേസമയം, വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 
       ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നു പേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement