Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നോണ്‍-ക്രീമിലെയർ വരുമാന പരിധി: സ്വകാര്യ മേഖലയില്‍ നിന്നുള്ള ശമ്പള വരുമാനം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി.

നോണ്‍-ക്രീമിലെയർ വരുമാന പരിധി: സ്വകാര്യ മേഖലയില്‍ നിന്നുള്ള ശമ്പള വരുമാനം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി.
കൊച്ചി: നോണ്‍-ക്രീമിലെയർ വരുമാന പരിധി നിശ്ചയിക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വരുമാനം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി. ശമ്പള വരുമാനവും കാർഷിക വരുമാനവും കൂട്ടിച്ചേർത്തു പരിഗണിക്കരുതെന്ന സർക്കാർ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത് രണ്ടു തരം വരുമാനങ്ങളും വെവ്വേറെ കണക്കാക്കണമെന്നാണ്. ശമ്പള വരുമാനം പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവില്‍ പറയുന്നു.
       പ്രഫഷനല്‍ കോഴ്സുകളിലെ പ്രവേശനത്തിന് സംവരണത്തിനായി നോണ്‍ -ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികള്‍ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

Post a Comment

0 Comments

Ad Code

Responsive Advertisement