Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം.

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം.
ഇടുക്കി: കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏലപ്പാറയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
       തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഏലപ്പാറയില്‍ നിന്നും കട്ടപ്പനയിലേക്ക് പോകുന്ന മലയോര ഹൈവേയില്‍ നാലാം മൈലിന് സമീപമാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement