Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്രഷ് കട്ട് കമ്പിനിക്ക് സ്‌റ്റോപ്പ് മെമ്മോ.

ഫ്രഷ് കട്ട് കമ്പിനിക്ക് സ്‌റ്റോപ്പ് മെമ്മോ.
കോഴിക്കോട്: വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പിനിയായ ഫ്രഷ്ക ട്ടിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി. കഴിഞ്ഞ ദിവസത്തെ മഴയിൽ ഫാക്ടറിയിൽ വെള്ളം കയറി പുഴയിൽ അറവ് മാലിന്യങ്ങൾ പരന്നൊഴുകിയിരുന്നു. ഇതിനെ തുടർന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സ്‌റ്റോപ്പ് മെമ്മോ നൽകിയത്. വർഷങ്ങളായി നാട്ടുകാർ മാലിന്യകമ്പിനി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമരരംഗത്ത് ആയിരുന്നു. സമരക്കാരുടെ പേരിൽ നിരവധി കള്ളക്കേസ്സുകളും ഇതിനകം എടുത്തിരുന്നു. ഫാക്ടറി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫാക്ടറി സന്ദർശിച്ച പി.കെ. ഫിറോസ് എംഎൽഎ ഉറപ്പ് നൽകിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement