Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിംഗ് ശതമാനം @ 3.15 PM

പോളിംഗ് ശതമാനം @ 3.15 PM


തിരു.: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50% പോളിംഗ് കഴിഞ്ഞു. 
3.15 മണിയ്ക്ക് സംസ്ഥാനത്തെ പോളിംഗ് ശതമാനം - 52.25%

മണ്ഡലം തിരിച്ചുള്ള കണക്ക്

കൂടുതൽ - ആലപ്പുഴ-52.41%
കുറവ് - പൊന്നാനി-45.29%


തിരുവനന്തപുരം-48.56%
ആറ്റിങ്ങൽ-51.35%
കൊല്ലം-48.79%
പത്തനംതിട്ട-48.40%
മാവേലിക്കര-48.82%
ആലപ്പുഴ-52.41%
കോട്ടയം-49.85%
ഇടുക്കി-49.06%
എറണാകുളം-49.20%
ചാലക്കുടി-51.95%
തൃശൂർ-50.96%
പാലക്കാട്-51.87%
ആലത്തൂർ-50.69%
പൊന്നാനി-45.29%
മലപ്പുറം-48.27%
കോഴിക്കോട്-49.91%
വയനാട്-51.62%
വടകര-49.75%
കണ്ണൂർ-52.51%
കാസർഗോഡ്-51.42% 

Post a Comment

0 Comments

Ad Code

Responsive Advertisement