Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി.


ന്യൂ ഡൽഹി: മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റിലേയ്ക്ക് തിരികെ പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
         ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് ഇടയാക്കും. അതേസമയം, സാങ്കേതിക കാര്യങ്ങളിൽ കോടതി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. മൈക്രോ കൺട്രോളർ പരിശോധിക്കണമെന്ന ആവശ്യം വോട്ടെണ്ണലിനു ശേഷം ഉന്നയിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ, ഇതിന്റെ ചെലവ്  സ്ഥാനാർത്ഥികൾ വഹിക്കണമെന്നാണ് കോടതി പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement