Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു.

വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു.

ആലപ്പുഴ: അമ്പലപ്പുഴക്കടുത്ത്
കാക്കാഴം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. കാക്കാഴം സുശാന്ത് ഭവനത്തിൽ കുട്ടപ്പൻ (70) ആണ് മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement