Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിങ് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു.

പോളിങ് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു.


കോഴിക്കോട്: പോളിങ് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചത്. റിട്ട. കെഎസ്ഇബി അസി. എൻജിനീയർ കാമക്കൻ്റെകത്ത് അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷന് സമീപം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
       പരേതരായ കാമക്കൻ്റകത്ത് അഹമ്മദ് കോയ, കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന, മക്കൾ: ഫാഇസ്, ഫദൽ, അകിൽ, ബിലാൽ.

Post a Comment

0 Comments

Ad Code

Responsive Advertisement