Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. 2023 മാർച്ച് 19, 22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോ​ഗസ്ഥർക്കു നേരെ വൻആക്രമണങ്ങൾ അഴിച്ചുവിടാനുള്ള ​ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഐഎ കണ്ടെത്തി.

      2023 മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ആക്രമണമുണ്ടായത്. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി ഇന്ത്യയിൽ വ്യാപക തിരച്ചിൽ നടക്കുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്നും എൻഐഎ വ്യക്തമാക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement