Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ്സ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയം 78.69 ശതമാനം.

പ്ലസ്സ് ടു  പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയം 78.69 ശതമാനം.

തിരു.: പ്ലസ്സ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയം 78.69 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4.26 ശതമാനം കുറവാണിത്.
        പ്ലസ് ടു സയൻസിൽ 84.84 
ശതമാനവും കൊമേഴ്സിൽ 76.11 ശതമാനവും ഹ്യുമാനിറ്റീസിൽ 67.09 ശതമാനവുമാണ് വിജയം. 39,242 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ്
മലപ്പുറത്താണ് - 5659.
         വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ് - 84.12 ശതമാനം. വിജയശതമാനം കുറവ്
വയനാട്ടിടിലാണ്- 72.13 ശതമാനം.
          സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement