Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു.

മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു.

മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് കാത്തുനിന്ന മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം ബസ് കാത്തു നിൽക്കുകയായിരുന്ന കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്.
       ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോളാണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, സൈദലവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗ്ഗമദ്ധ്യേ മരിച്ചു. ചാലിയം സുന്നി മദ്രസയിലെ അദ്ധ്യാപകനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement