Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു.

നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു.

ഇടുക്കി: കുട്ടിക്കാനം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിന്റെ ബൈക്കാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കുട്ടിക്കാനത്ത് വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഓടി മാറിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement