Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ്. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമായിരുന്നു അഞ്ചാം ഘട്ടത്തില്‍ നടന്നത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement