Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആര്‍ടിസി ബസിടിച്ച്‌ യുവാവ് മരിച്ചു.

കെഎസ്ആര്‍ടിസി ബസിടിച്ച്‌ യുവാവ് മരിച്ചു.


തിരൂരങ്ങാടി: കെഎസ്ആര്‍ടിസി ബസിടിച്ച്‌ യുവാവ് മരിച്ചു. വേങ്കര സ്വദേശി നസീല്‍ (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയിൽ വെന്നിയൂരിലാണ് അപകടമുണ്ടായത്. യുവാവ് സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ നിന്നു വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
        പരീക്ഷ കഴിഞ്ഞ് വന്ന നസീല്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോപോഴായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement