Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചട്ടം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അയോഗ്യത.

ചട്ടം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അയോഗ്യത.

തിരു.: തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. 
           കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്ത് അംഗം സുല്‍ഫിക്കര്‍ എന്നിവരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്.
         ഇല്ലാത്ത പ്രിന്റിംഗ് പ്രസ്സിന്റെ പേരില്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും ലെറ്റര്‍പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും വ്യാജ ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement