Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഴ് വയസുകാരൻ വീടിന് സമീപത്തെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ.

എഴ് വയസുകാരൻ വീടിന് സമീപത്തെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ.
ഇടുക്കി: എഴ് വയസുകാരനെ വീടിന് സമീപത്തെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ  കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്.
        കട്ടപ്പന ഇരട്ടയാർ ഇടിഞ്ഞിമലയിൽ താന്നിവേലിൽ അശ്വതി, റോബിൻ ദമ്പതികളുടെ മകൻ ദാവീദ് റെയാൻ ആണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement