Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി.

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി.


മലപ്പുറം: പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി. ബോട്ടിലെ ജീവനക്കാരായ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിൽ വെച്ചാണ് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോയതായാണ് വിവരം. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ ആരംഭിച്ചു. പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ട് ആണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement