Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം.

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം.

മുംബൈ: വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പൂനെ, അഹമ്മദ്‌നഗർ, ഔറംഗബാദ് അടക്കമുള്ള സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന ജെഎൻ1 വേരിയന്റിനെ മറികടന്ന് കോവിഡ് 19 ഒമിക്രോൺ സബ് വേരിയന്റ് കെപി.2ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

       പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement