Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം വീണു.

തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം വീണു.

തൃശൂർ: ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം വീണു. സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 
       ഉഗ്രശബ്ദത്തോടെയാണ് മരം വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കി. ഒരു ഓട്ടോറിക്ഷ മരത്തിനടിയിൽപ്പെട്ടിട്ടുണ്ട്.
         

Post a Comment

0 Comments

Ad Code

Responsive Advertisement