Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റഷ്യയിൽ കൂട്ടവെടിവയ്പ്പ് 15 പോലീസുകാർ ഉൾപ്പെടെ നിരവധി പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്ക്.

റഷ്യയിൽ കൂട്ടവെടിവയ്പ്പ് 15 പോലീസുകാർ ഉൾപ്പെടെ നിരവധി പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്ക്.


മോസ്കോ: റഷ്യയിൽ ഉണ്ടായ കൂട്ടവെടിവയ്പ്പിൽ 15 പോലീസുകാർ ഉൾപ്പെടെ നിരവധി പേർ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു വൈദികനുമുണ്ട്. ഭീകരാക്രമണമെന്നാണ് സംശയം. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക് പോലീസ് പോസ്റ്റിനും നേരെയായിരുന്നു വെടിവയ്പ്പ്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
         ഡാഗസ്താനിൽ പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് ആയിരുന്നു ആക്രമണം. ആക്രമണം നടത്തിയ രണ്ടു പേരെ പൊലീസ് വെടിവച്ചു കൊന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement