Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു.

മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു.


നേര്യമംഗലം: വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിനു മുകളിൽ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്തു നിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീണത്. ഇന്നു ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആയിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement