Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. 
         ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു. കെജരിവാളിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് വിചാരണക്കോടതി നിലപാട്. ജാമ്യം നല്‍കിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാൻ സമയം നല്‍കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement