Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.

തിരു.: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം കടുത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
       ജില്ലകളിലെ ഇന്നത്തെ മഴ അലർട്ടുകൾ: 

ഓറഞ്ച് - കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്. 
യെല്ലോ- ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.

Post a Comment

0 Comments

Ad Code

Responsive Advertisement