Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടൻ ബാലൻ കെ. നായരുടെ മകൻ അന്തരിച്ചു.

നടൻ ബാലൻ കെ. നായരുടെ മകൻ അന്തരിച്ചു.


ഷൊർണൂർ: നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അം​ഗവും ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് ഷൊർണൂർ യൂണിറ്റ് അംഗവും ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement