Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബെംഗളൂരു ബസ് മറിഞ്ഞു. ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്.

ബെംഗളൂരു ബസ് മറിഞ്ഞു. ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്.


എറണാകുളം: മാടവനയിൽ ബസ് മറിഞ്ഞ് അപകടം. ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു.
        ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 42 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ചില യാത്രക്കാരുടെ നില ഗുരുതരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement