Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യ ചെയ്ത നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെയും കൈഞരമ്പ് മുറിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. തുടർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement