Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

ആലപ്പുഴ: കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു (കിച്ചു-26) ആണ് മരിച്ചത്. 
          ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement